അഴീക്കോട് ചാൽ ഇഎംഎസ് മന്ദിരത്തിനു സമീപം കുഞ്ഞികൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

അഴീക്കോട് ചാൽ ഇഎംഎസ് മന്ദിരത്തിനു സമീപം കുഞ്ഞിപുരയിൽ വീട്ടിൽ കുഞ്ഞികൃഷ്ണൻ മാസ്റ്റർ (79) അന്തരിച്ചു. (പൊയ്തുംകടവ് ഹിദായത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ)
ഭാര്യ: ശാരദ
മക്കൾ: ജഗദാംബിക . ജഗദീശൻ
മരുമക്കൾ: രാജേന്ദ്രൻ ( തലശ്ശേരി ) . ഗായത്രി (കരിവെള്ളൂർ )
സഹോദരങ്ങൾ: ഭാസ്കരൻ . ദാമോദരൻ, ലളിത, ഗിരിജ. സംസ്കാരം 4 മണിക്ക് അഴീക്കൽ ശ്മശാനത്തിൽ