കണ്ണാടിപ്പറമ്പ് പുല്ലൂപ്പി യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണാടിപറമ്പ് :കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ സജീവ കോൺഗ്രസ് പ്രവർത്തകനായ ധനേഷ് നാരായൺ (37)കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

നാലുദിവസമായി ധനേഷിനെ കാണ്മാനില്ല എന്ന് പറഞ്ഞ് ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ കിണറ്റിൽ മരിച്ചനിലയിൽ കാണപ്പെട്ടത്.മയ്യിൽ പോലീസ് സംഭവസ്ഥലത്തെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: