അഴീക്കോട്: മൈലാടത്തടം സി.നാരായണൻ 85 വയസ്സ് അന്തരിച്ചു.

അഴീക്കോട്: മൈലാടത്തടം സി.നാരായണൻ 85 വയസ്സ് അന്തരിച്ചു.
ഭാര്യ. പുതിയേട്ടി ലക്ഷമി മക്കൾ ബാലകൃഷ്ണൻ (നഴ്സിംഗ് അസിസ്റ്റൻറ് ജില്ലാ ആശുപത്രി കണ്ണൂർ) സുനില (പാവന്നൂർമൊട്ട) സുധി പ്രയ്യന്നൂർ), സുജാത (ചാൽ ) സുലേഖ (മൈലാടത്തടം) മരുമക്കൾ: സരോജം, രമേശൻ, രാജിമണി, രാമചന്ദ്രൻ ( CPM ലോക്കൽ സെക്രട്ടറി അഴീക്കോട് നോർത്ത് ,ശിവരാമൻ
ശവസംസ്കാരം 7/3/19 ഇന്ന് വൈകിട

്ട് 6 മണിക്ക് അഴിക്കോട് തെരു സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: