അഴീക്കോട് കപ്പക്കടവിനു സമീപം ബൈക്ക്
വൈദ്യുതി തൂണിലിടിച്ചു യുവാവ് മരിച്ചു

അഴീക്കോട്: അഴീക്കോട് കപ്പക്കടവിനു സമീപം ബൈക്ക് വൈദ്യുതി തൂണിലിടിച്ചു യുവാവ് മരിച്ചു, അഴീക്കോട് കപ്പക്കടവിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ചു യുവാവ് മരിച്ചു. ചിറക്കൽ പുതിയാപ്പറമ്ബ് ജവഹർഭവൻ സീനാ
നിവാസിൽ ധ്രുവരാജ് (19) ആണ് മരിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: