ജില്ലയില്‍ 254 പേര്‍ക്ക് കൂടി കൊവിഡ്: 244 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഞായറാഴ്ച (07/02/2021) 254 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 244 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും, വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തൂര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 9
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 2
ആറളം 4
അഴീക്കോട് 1
അയ്യന്‍കുന്ന് 3
ചപ്പാരപ്പടവ് 4
ചെങ്ങളായി 2
ചെറുകുന്ന് 2
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 5
ചൊക്ലി 2
ധര്‍മ്മടം 2
എരമംകൂറ്റൂര്‍ 1
എരഞ്ഞോളി 1
എരുവശ്ശി 3
കടന്നപ്പളളി 1
കടമ്പൂര്‍ 6
കതിരൂര്‍ 3
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ് 1
കണ്ണപുരം 2
കരിവെളളൂര്‍ 1
കീഴല്ലൂര്‍ 1
കൊളച്ചേരി 2
കോളയാട് 3
കൂടാളി 2
കോട്ടയംമലബാര്‍ 5
കുന്നോത്ത്പറമ്പ് 7
കുറുമാത്തൂര്‍ 6
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 5
മാങ്ങാട്ടിടം 4
മാട്ടൂല്‍ 3
മയ്യില്‍ 7
മുണ്ടേരി 3
മുഴപ്പിലങ്ങാട് 1
നടുവില്‍ 7
നാറാത്ത് 1
പടിയൂര്‍കല്യാട് 5
പന്ന്യന്നൂര്‍ 3
പരിയാരം 3
പായം 3
പയ്യാവൂര്‍ 2
പേരാവൂര്‍ 4
പെരിങ്ങോം 1
പിണറായി 6
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 11
ഉളിക്കല്‍ 6
വേങ്ങാട് 3
മാഹി 1
കോഴിക്കോട് 1

ഇതരസംസ്ഥാനം:
ആന്തൂര്‍ നഗരസഭ 1
പാപ്പിനിശ്ശേരി 1
പരിയാരം 2

വിദേശം:
കതിരൂര്‍ 1
കണിച്ചാര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍ :
ചെറുകുന്ന് 1
കണിച്ചാര്‍ 1
കൂടാളി 1
പയ്യന്നൂര്‍ നഗരസഭ 1

രോഗമുക്തി 323 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 49183 ആയി. ഇവരില്‍ 323 പേര്‍ ഞായറാഴ്ച (ഫെബ്രുവരി 7) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 44899 ആയി. 263 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3446 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3144 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3144 പേര്‍ വീടുകളിലും ബാക്കി 302 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13764 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13764 പേരാണ്. ഇതില്‍ 13224 പേര്‍ വീടുകളിലും 540 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 504921 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 504436 എണ്ണത്തിന്റെ ഫലം വന്നു. 485 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: