അവശനിലയിൽ കണ്ടെത്തിയ വയോധികൻ മരണപെട്ടു

കണ്ണൂർ കാളികാവ് കോയമ്പത്തൂർ ആര്യവൈദ്യശാലക്ക് മുന്നിൽ അവശനിലയിൽ കണ്ടെത്തിയ ആളെ കണ്ണൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർകണ്ണൂർ ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിക്കുകയും അവർ മരണപ്പെടുകയും ചെയ്തു ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല ഇയാളെ പരിചയമുള്ള ആളുകൾ കണ്ണൂർ ഫയർസ്റ്റേഷൻ നമ്പറിലോ

കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ നമ്പറിലോ ബന്ധപ്പെടുക.മൃതദേഹം കണ്ണൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ.

Kannur City Police : 0497 273 1187

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: