കണ്ണൂരിൽ ബോംബ് ശേഖരം കണ്ടെത്തി

കൊളവല്ലൂർ ചേരിക്കലിൽ ബോംബ് ശേഖരം കണ്ടെത്തി. 18 നാടൻ ബോംബുകളാണ് പോലീസ് പിടികൂടിയത്. കല്ലുവെട്ടുകുഴിയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകളെന്ന് പോലീസ് പറഞ്ഞു.ജില്ലയിൽ സിപിഎം-ബിജെപി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും പലസ്ഥലങ്ങളിലും ബോംബേറ് ഉണ്ടായാരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് പരിശോധന ശക്തമാക്കിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: