കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

മുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. റിയാദിൽ നിന്നും എത്തിയ വിമാനത്തിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. താമരശ്ശേരി സ്വദേശിയായ നെടുംകുന്നുമ്മൾ ജംഷീറിൽനിന്നാണ് സ്വർണം പിടികൂടിയത് . സ്‌കേർട്ടിങ്ങ്  ഷുവിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു സ്വർണ്ണം എന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത് .ഇത് രണ്ടാംതവണയാണ് കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് സ്വർണം പിടികൂടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: