കുന്നുംപറമ്പിലിന്റെ പിതാവ് അന്‍വര്‍ ജലാല്‍ നിര്യാതനായി.

പാലക്കാട്: സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്റെ പിതാവ് അന്‍വര്‍ ജലാല്‍ (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫിറോസ് കുന്നുംപറമ്പിൽ, റഷീദ്, ഷാജഹാന്‍.

ജാമാതാക്കൾ: സജിത, സൈഫുന്നിസ, ഹസീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആലത്തൂര്‍ ജുമാ നസ്ജിദ് ഖബര്‍സ്ഥാനില്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: