എസ്.എസ്.എൽ.സി പരീക്ഷാഫീസ് സൂപ്പർഫൈനോടെ 12 വരെ സ്വീകരിക്കും

2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് 300 രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ ഏഴു മുതൽ ഡിസംബർ 12 വരെ പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: