പത്മിനി (62) നിര്യാതയായി.

കണ്ണൂർ സിറ്റി: അണ്ടത്തോട് ചൈന വയൽ റോഡിൽ ഷൈജ നിവാസിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ പത്മിനി (62) നിര്യാതയായി. മക്കൾ : പ്രസാദ്, പ്രമോഭ്, പ്രവീൺ, പ്രസീജ, ഷൈജ. ജാമാതാക്കൾ : ഷജിന, ബിന്ദു, ജിഷ, ശശികുമാർ. സംസ്കാരം ഉച്ചക്ക് 1:30 ന് പയ്യാമ്പലം ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: