നാളെ വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ തൈക്കണ്ടി സ്‌കൂള്‍, ചെമ്പിലോട് എസ്‌റ്റേറ്റ്, വി പ്ലാസ്റ്റ്, കൊല്ലന്റെ വളപ്പില്‍, കൊയ്യോട് പോസ്റ്റ് ഓഫീസ് പ്രൈം മിനിസ്റ്റര്‍ റോഡ്, ചാല എച്ച് എസ്, വെള്ളൂരില്ലം, പനോന്നേരി, എസ് ഐ റോഡ്, കൊയ്യോട് ചൂള, വിളനിന്‍ കാവ് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ ഏഴ് ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഒരുമണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: