തീവണ്ടി തട്ടി മരിച്ച നിലയിൽ


പയ്യന്നൂർ: വയോധികനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കാങ്കോൽ വടശ്ശേരിയിലെ തെക്കിനപുരയിൽ രവിരാമന്റെ(62) മൃതദേഹമാണ് ഇന്നലെ വൈകുന്നേരം പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ തെക്ക് ഭാഗത്ത് എഫ് സി ഐ ഗോഡൗണിന് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.. ഭാര്യമാർ: പത്മാവതി (പിലിക്കോട്), പരേതയായ പ്രേമ. മക്കൾ: പ്രിയേഷ്, പ്രീത.ഒരു കുട്ടി കൂടിയുണ്ട്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: