ബസ് കാത്തുനിന്ന യുവതിയെയും മകളെയും ലോഡ്ജിൽ കൂട്ടിക്കൊണ്ടുപോയി പീഡനം ; സംഭവം കണ്ണൂരിൽ

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ​യും മ​ക​ളെ​യും ക​ണ്ണൂ​രി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് മ​ക​ളെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ച​ന്ത​പ്പു​ര സ്വ​ദേ​ശി​യെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ക​ട​ന്ന​പ്പ​ള്ളി ച​ന്ത​പ്പു​ര​യി​ലെ പി.​ച​ന്ദ്ര​ന്‍ (50) നെ​യാ​ണ് ടൗ​ണ്‍ സി​ഐ പ്ര​ദീ​പ​ന്‍ ക​ണ്ണി​പ്പൊ​യി​ല്‍, എ​സ്‌ഐ ബാ​വി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പോ​ക്സോ ആ​ക്‌​ട് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം റി​മാ​ന്‍​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. പ​റ​ശി​നി​ക്ക​ട​വി​ലേ​ക്കു പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു അ​മ്മ​യും എ​ട്ടു​വ​യ​സു​കാ​രി​യാ​യ മ​ക​ളും. പ​യ്യ​ന്നൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ബ​സ് കാ​ത്തു നി​ല്ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി​യ ച​ന്ദ്ര​ന്‍ ഇ​വ​രെ പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​പ്പോ​ള്‍ ഈ ​സ​മ​യ​ത്ത് പ​റ​ശി​നി​ക്ക​ട​വി​ലേ​ക്ക് ബ​സി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​ണ്ണൂ​രി​ലേ​ക്ക് ബ​സി​ല്‍ കൂ​ട്ടി​കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.ക​ണ്ണൂ​രി​ലെ ഒ​രു ലോ​ഡ്ജി​ല്‍ യു​വ​തി​യെ​യും കു​ട്ടി​യെ​യും താ​മ​സി​പ്പി​ച്ച ശേ​ഷം ഇ​യാ​ള്‍ അ​വി​ടെ നി​ന്നു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ല്‍ എ​ത്തി​യ ഇ​യാ​ള്‍ കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി ചൈ​ല്‍​ഡ്‌​ലൈ​ന്‍ മു​ഖേ​ന​യാ​ണ് ച​ന്തേ​ര​പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് പ​രാ​തി ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: