സൗദിയിൽ വാഹനാപകടത്തിൽ കണ്ണാടിപ്പറമ്പ് സ്വദേശി മരണപ്പെട്ടു

സൗദിയിൽ വാഹനാപകടത്തിൽ കണ്ണാടിപ്പറമ്പ് മാലോട്ട് അബ്ദുൽ റസാക്ക് (39)മരണപ്പെട്ടു.അൽ ഖസിം ഹൈവേയിൽ ആണ് അപകടം ഉണ്ടായത്

ഉപ്പ മുസാൻ.ഭാര്യ :മറിയം നാല് മക്കൾ

സഹോദരങ്ങൾ :അബ്ദുറഹിമാൻ ,കാദർ ,ഇബ്രാഹിം,മുഹമ്മദ് ,സൗറ ,സൈനബ

ബോഡി ഇപ്പോൾ തുമീർ ജനറൽ ഹോസ്പിറ്റലിൽ ആണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: