അഴിക്കോട് കടപ്പുറം റോഡിൽ കരുവാൽ റസിയ അന്തരിച്ചു

അഴിക്കോട് കടപ്പുറം റോഡിൽ കരുവാൽ റസിയ (50) അന്തരിച്ചു. ഭർത്താവ് ശംശുദ്ധീൻ മക്കൾ ഷംനത്ത് തസ്ലീമ ശമൽ ഖത്തർ മരുമക്കൾ നവാസ് തിരുവന്തപുരം റയീസ് ഖത്തർ കബറടക്കം 6 മണിക്ക് ചാലാട് പള്ള്യാമൂല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: