ജാമിഅഃഇർഫാനിയ്യഃ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ചപ്പാരപ്പടവ് : നവംബർ 20 മുതൽ 25 വരെ ജാമിഅഃഇർഫാനിയ്യഃ കേമ്പസിൽ നൂറോളം ഇനങ്ങളിൽ നാനൂറോളം

വിദ്യാർഥികൾ മാറ്റുരക്കുന്ന ജാമിഅഃഇർഫാനിയ്യഃ മീലാദ് ഫെസ്റ്റ് മുനാഫസ 018 ലോഗോ സയ്യിദ് അസ്’ലം തങ്ങൾ അൽ മഷ്ഹൂർ ദാഇറത്തുൽ ഇർഫാ൯ വിദ്യാർഥി സമാജം സെക്രട്ടറി മുഹമ്മദ് പാലാറിന് നൽകി പ്രകാശനം ചെയ്തു.
പരിപാടിയിൽ അഹ്’മദ് കബീർ ചപ്പാരപ്പടവ്,റഷീദ് റാഹിമി,ജസീം റാഹിമി,മുസ്ഥഫ ബെങ്കര,ആശിഖ് നിസാമി,മുനീർ നെല്ലിപ്പാറ,അ൯സാർ പുത്തൂർ,ഹബീബ് ഇരിക്കൂർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: