ചരിത്രത്തിൽ ഇന്ന്: നവംബർ 6

യുദ്ധത്തിനെതിരായുള്ള പ്രകൃതി ചൂഷണം തടയാനുള്ള ദിനം….

1528- സ്പാനിഷ് നാവികൻ Alvar Nunez cabeza de Vaca Texas ൽ എത്തിയ ആദ്യ യൂറോപ്യൻ ആയി…

1813- മെക്സിക്കോ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചു…

1860- എബ്രഹാം ലിങ്കൺ അമേരിക്കയുടെ പതിനാറാമത് പ്രസിഡണ്ടായി…

1870- Louise Ann Swaan. USA യിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ വനിതയായി.. US ൽ ഇന്നേ ദിവസം ലൂയിസ് സ്വാൻ ദിനമായി ആചരിക്കുന്നു…

1913- ദക്ഷിണാഫ്രിക്കയി ൽ വച്ച് വർണവിവേചന വിരുദ്ധ സമരത്തിനിടെ ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടു…

1917.. ഒക്ടോബർ വിപ്ലവത്തിന് കാരണമായ ബോൾഷെവിക് വിപ്ലവം തുടങ്ങി…

1961- ബാസ്കറ്റ് ബാൾ കണ്ടു പിടിച്ച James Naimsmith ന്റെ 100ാം ജൻമദിനത്തിൽ USA സ്മാരക സ്റ്റാമ്പ് പുറത്തിറക്കി…

1991- റഷ്യൻ പ്രസിഡണ്ട് ബോറിസ് യെത് സിൻ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു….

1999- റിപ്പബ്ലിക്കാനുള്ള ഹിത പരിശോധന ഓസ്ട്രേലിയയിൽ പരാജയപ്പെട്ടു…

2012 – ബാരക്ക് ഒബാമ അധികാരത്തിലിരിക്കെ US പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ പ്രസിഡണ്ടായി …

ജനനം

1926.. ടി ആർ മഹാലിംഗം.. പുല്ലാങ്കുഴൽ വിദഗ്ധൻ…

1956- ഡോ ജിതേന്ദ്ര സിങ് കേന്ദ്ര മന്ത്രി.. ജമ്മുകശ്മീർ ബി.ജെ.പി നേതാവ്

1959- കലാമണ്ഡലം ഗീതാനന്ദൻ… തുള്ളൽ കലാകാരൻ.. വേദിയിൽ കുഴഞ്ഞ് വീണ് മരിക്കുകയുണ്ടായി..

ചരമം

1644. സർ തോമസ് റോ. ബ്രിട്ടിഷ് നയതന്ത്രജ്ഞൻ.. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് മുഗൾ ചകവർത്തി ജഹാംഗീറിനെ സന്ദർശിച്ചു..

1972- ആർ . ശങ്കർ… കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി.. MLA ആയത് കണ്ണൂരിൽ നിന്ന്. SNDP നേതാവ്..

1999- സി.ആർ. കേശവൻ വൈദ്യർ… ചന്ദ്രിക സോപ്പിന്റെ സ്ഥാപകൻ

2010 – സിദ്ധാർഥ് ശങ്കർ റേ.. ദീർഘിച്ച കാലയളവ് ബംഗാൾ മുഖ്യമന്തി.. കേന്ദ്ര മന്ത്രി, അംബാസഡർ എന്നിങ്ങനെയും പ്രവർത്തിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തൻ

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: