സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി Firoz dadu mobile tip’s & സ്നേഹനിധി കൂട്ടായ്മ

കണ്ണൂർ :കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആളുകൾ അംഗങ്ങളായ നന്മയുടെ പാതയിൽ ഒത്തുചേർന്ന സുഹൃത്തുക്കൾ  മറ്റൊരു ഉദ്യമത്തിനുതുടക്കം കുറിക്കുകയാണ്. Firoz dadu mobile tip’s  & സ്നേഹനിധി കൂട്ടായ്മയുടെ മൂന്നാമത്തെ പദ്ധതി ” സ്നേഹനിധി ”   ഭവന നിർമ്മാണം. കണ്ണൂർ ജില്ലയിൽ  തളിപ്പറമ്പിനടുത്ത് കോയ്യം
എന്ന സ്ഥലത്തു വീട് ഇല്ലാത്തതിനാൽ വിവാഹം കഴിയാത്ത  27 വയസുള്ള സഹോദരിക്ക് അവരുടെ പ്രായമായ മാതാപിതാക്കൾക്കും വേണ്ടി വീട് നിർമ്മാണംത്തിനു തുടക്കം കുറിക്കുന്നു. നിലവിൽ പുറംപോക്ക് ഭൂമിയിൽ ഷെഡ് കെട്ടി ജീവിക്കുന്ന ഈ കുടുംബത്തിനു തണൽഒരുക്കാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് കൂട്ടായ്മയിലെ അംഗങ്ങൾ. നിങ്ങളുട സഹായവും പ്രതീക്ഷിക്കുന്നു 
MUHAMMED  K.V
FEDERAL BANK
MAYYIL (B.R)
A/C NO:20780100042327
I F S C  Code:FDRL0002078
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക            
ഫോൺ: +91 95390 84739
WhatsApp :8156960609

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: