അരയാമ്പ്രത്ത് കോട്ടത്തിന് സമീപം പാറയിൽ പ്രഭാവതി നിര്യാതയായി.

അരയാമ്പ്രത്ത് കോട്ടത്തിന് സമീപം പ്രഭ ഹൗസിൽ , പാറയിൽ പ്രഭാവതി (71) നിര്യാതയായി. ഭർത്താവ് :കെ വി കൃഷ്ണൻ നായർ
(പ്രഭ ടെസ്റ്റയിൽസ്). മക്കൾ : ശ്രീജിത്ത്‌, ശ്രീശൻ, പ്രശാന്ത്, പ്രജീഷ്.
മരുമക്കൾ : ജിഷ, ജീന, ഷിംന, ഷലിന.
സഹോദരങ്ങൾ : രമ, അംബുജ, ഉഷ, ഉമ, സജീവൻ.
സംസ്ക്കാരം :
വെള്ളിയാഴ്ച രാവിലെ 10.30 നു തൊണ്ടിവളപ്പ് സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: