പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു

0

പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. മിനിലോറിയും ഇനോവക്രിസ്റ്റയും ഗുഡ്സ് ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്.
വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d