ജ്യോതിഷ് മന്ദിരത്തിൽ പുഷ്പജ  നിര്യാതയായി .

മുഴപ്പിലങ്ങാട്:തെക്കേ കുന്നുമ്പ്രം രാജീവ്ജി മന്ദിരത്തിന് സമീപം ”ജ്യോതിഷ് മന്ദിരത്തിൽ ”പരേതനായ കോൺഗ്രസ് നേതാവ്
പി.പി. കുമാരന്റെ ഭാര്യ പുഷ്പജ (74) നിര്യാതയായി .

മക്കൾ :
വിനോദിനി
വിനയകുമാർ
ജ്യോതിഷ് കുമാർ
സന്തോഷ് കുമാർ
ചാന്ദ്നി

മരുമക്കൾ:
ശ്രീകുമാർ
ശാലി
ജഷീന
ലസിനി
അജിത്

സഹോദരങ്ങൾ:
രാമകൃഷ്ണൻ
പ്രമോദൻ
പ്രേമവല്ലി

സംസ്കാരം ഇന്ന് (വ്യാഴം )വൈകുന്നേരം 4 മണിക്ക് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ ..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: