വൈസ് മെൻ ഇന്റർനാഷണൽ തലശ്ശേരി സിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഇന്ന്

വൈസ് മെൻ ഇന്റർനാഷണൽ തലശ്ശേരി സിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും അവാർഡ് ദാനചടങ്ങും ഇന്ന് വൈകുന്നേരം ആറ് മണിക്ക് തലശ്ശേരി ഐ എം എ ഹാളിൽ ജില്ലാ ജഡ്ജ് മൃദുല എ. വി നിർവഹിക്കും,
ഡോ. രാജീവ് നമ്പ്യാർ മുഖ്യാതിഥിയായിരിക്കും,
ഇൻസ്റ്റാളിങ് ഓഫീസറായി ഡിസ്ട്രിക്ട് ഗവർണർ സ്റ്റീഫൻ, കമ്മ്യൂണിറ്റി പ്രോജക്ട് ഉദ്ഘാടനം പ്രസ്സ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ നിർവഹിക്കും, ഇൻഡക്ഷൻ ഓഫീസറായി കെ രഞ്ജിത്ത് കുമാർ എന്നിവർ പങ്കെടുക്കും,ഉസീബ് ഉമ്മലിൽ സ്വാഗത ഭാഷണം നടത്തും,അനൂപ്അഞ്ചേരി അധ്യക്ഷനായിരിക്കും,അനിൽ ഹെൻറി റിപ്പോർട്ട് അവതരിപ്പിക്കും.
പ്രദീപൻ കെ, ജുബൈർ പി കെ, റിയാസ് പി പി എം,സിനേഷ് കെ,ജംഷീദ് സി ഒ ടി, ഗിരീഷ് തോവരായി,മിഴി കണ്ണാശുപത്രി മാനേജിങ് ഡയറക്ടർ രജീഷ് കെ ആർ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും,ചടങ്ങിൽ മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാറിന്റെയും മെഡൽ കരസ്ഥമാക്കിയ ഉദ്യോഗസ്ഥരായ
കാസർകോട് വിജിലൻസ് ഡിവൈഎസ്പി കെ വി വേണുഗോപാൽ,മട്ടന്നൂർ എയർപോർട്ട് സി ഐ എ കുട്ടികൃഷ്ണൻ, ശ്രീജേഷ് കുമാർ,സുജേഷ് എൻ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്, സുജേഷ് കെ പി കണ്ണൂർ ക്രൈംബ്രാഞ്ച് റൂറൽ സിവിൽ പോലീസ് എന്നിവരെ ആദരിക്കും.

ഇസ്മയിൽ കെ പി (പ്രസിഡന്റ) വിനയൻ.വി (സെക്രട്ടറി),ഷുഹൈബ് എ കെ (ട്രഷറർ) എന്നിവർ 2022-2023 ഭാരവാഹികളായി ചുമതലയേൽക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: