കുളത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ കാണാതായി; തിരച്ചിൽ തുടരുന്നു

8 / 100

പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ കാണാതായി. പയ്യന്നൂർ സെൻട്രൽ ബസാറിലെ ആയുർവേദ ഷോപ്പ് ഉടമ സജിത്തിനെ ( 53 )കാണാതായത് . ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു . പതിവായി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങുന്ന സജിത്തിന് നീന്തലിനിടെ ഹ്യദയാഘാതം സംഭവിച്ചതാണെന്നാണ് കരുതുന്നത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: