ഉർസുലൈൻ സീനിയർ സെക്കൻഡറി സ്‌കൂൾ പത്തം ക്ലാസ് വിദ്യാർത്ഥിനി ഹംന റൈന (15) നിര്യാതയായി.

കണ്ണൂർ സിറ്റി: കണ്ണൂർ സിറ്റി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന തമ്മന്നയിൽ കാടങ്കണ്ടി എൽഐസി ഹാരിസിന്റെ മകൾ ഹംന റൈന (അമ്മു – 15) നിര്യാതയായി. ഉർസുലൈൻ സീനിയർ സെക്കൻഡറി സ്‌കൂൾ പത്തം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: മഠത്തിൽ സാബിറ. സഹോദരങ്ങൾ: റനിൽ ഷാ ഹംസ (ദുബൈ), റിഷാന ആമിന. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: