അയൽവാസിയുടെ പണവും മൊബൈൽ ഫോണും കവർന്ന യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് 7500 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കാഞ്ചാല്‍ ജാസ്മിന്‍ ക്വാര്‍ട്ടേഴ്‌സിലെ അശ്വന്ത്(21)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: