കണ്ണൂർ: പൊടിക്കുണ്ട് പ്രീത നിവാസിലെ മവൂർ പത്മനാഭൻ(77) (പ്രിയ മെഡിക്കൽസ്, കണ്ണൂർ) അന്തരിച്ചു.

കണ്ണൂർ: പൊടിക്കുണ്ട് പ്രീത നിവാസിലെ മവൂർ പത്മനാഭൻ(77) (പ്രിയ മെഡിക്കൽസ്, കണ്ണൂർ) അന്തരിച്ചു. ഭാര്യ പുഷ്പ. മക്കൾ പ്രീത (ഓസ്ട്രേലിയ), പ്രീജ(എഞ്ചിനീയർ, കോഴിക്കോട്), Dr.പ്രിയ (ബേബി മെമ്മോറിയൽ, കോഴിക്കോട്), പ്രീതി (അമേരിക്ക). മരുമക്കൾ മനോജ്‌ കുമാർ (ഓസ്ട്രേലിയ), സന്ദീപ് (എഞ്ചിനീയർ, കോഴിക്കോട്), Dr.ദുർഗപ്രസൻ (ബേബി മെമ്മോറിയൽ, കോഴിക്കോട്), അനീഷ് കുമാർ (അമേരിക്ക). സഹോദരങ്ങൾ ശാന്ത, ബാബുരാജ്, നരേന്ദ്രൻ, പരേതരായ രാഘവൻ, പത്മിനി.ശവസംസ്‌കാരം 12 മണിക്ക് പയ്യാമ്പലത്ത്.
Contact: 9447519252

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: