തിരുമേനി: പരേതനായ മുണ്ടമാക്കൽ നാരായണൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ(95) നിര്യാതയായി.

തിരുമേനി: പരേതനായ മുണ്ടമാക്കൽ നാരായണൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ(95) നിര്യാതയായി.

മക്കൾ: പരമേശ്വരൻ നായർ, മുരളീധരൻ നായർ, സുകുമാരൻ നായർ, ശ്രീദേവി മരുമക്കൾ: കോമളവല്ലി, നളിനി, വിജയമ്മ, രാജേന്ദ്ര മേനോൻ.
സംസ്‍കാരം ഇന്ന് (06-10-2018) ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: