മന്ത്രി ടിഎം.തോമസ് ഐസകിന് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പ് മന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
മന്ത്രിക്ക് കൊവിഡ് പോസിറ്റീവായതിനേത്തുടര്‍ന്ന് സ്റ്റാഫംഗങ്ങള്‍ നിരീക്ഷണത്തില്‍ പോയി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: