പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

5 / 100

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കുപ്പം മീത്തലെ വളപ്പിൽ (യു.എം ഹൗസ് ) ടി.ടി. അബ്ദുറഹ്മാന്റെ മകൾ യു.എം സജീറ (30) ഇന്ന് പുലർച്ചെ മരണപ്പെട്ടത്

ഒരു പെൺകുഞ്ഞിന് ജൻമം നൽകുകയും അമിത രക്തസ്രാവത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .തുടർന്ന് ഇന്ന് പുലർച്ചെ തന്നെ മരണപ്പെടുകയും ചെയ്തു.

പുഷ്പഗിരിയിലാണ് താമസം.
ഭർത്താവ്: മുട്ടം സ്വദേശി റാഷിദ്
മക്കൾ: റുഷ്ദ, മുഹമ്മദ്, സഹദ്, ഇന്ന് പ്രസവിച്ച പെൺകുട്ടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: