സ്കൂൾ ബസ് നിയന്ത്രണംവിട്ടു; വാഹനങ്ങളും മതിലും തകർത്തു

സ്കൂൾ ബസ് നിയന്ത്രണം വിട്ട്‌ റോഡരികിൽ നിർത്തിയിട്ട കാറുകളിൽ ചെന്നിടിച്ചു. ഇരിവേരി വില്ലേജ് ഓഫീസിന്റെ മതിലും തകർത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇരിവേരി സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപത്താണ് അപകടം. ബസ് ഡ്രൈവർക്ക് ശാരീരിക അസ്വസ്തതയുണ്ടായതാണ് നിയന്ത്രണം വിടാനിടയായത്.ഇതിന്റെ സമീപത്തെ റോഡരികിൽ നിർത്തിയിട്ട കാറുകളാണ്‌ ബസ്സിടിച്ച് തകർന്നത്.കാറിന് ഇടിച്ചശേഷം തൊട്ടടുത്ത വില്ലേജ് ഓഫീസിന്റെ ചെങ്കൽമതിലും തകർത്തു. ചക്കരക്കല്ല് പോലീസ് സ്ഥലത്തെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: