മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുല്ലപുറം മഹൽ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് നാളെ കൈമാറും

മുഴപ്പിലങ്ങാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുല്ലപുറം മഹൽ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് നളെ മുല്ലപ്പുറം ജുമാഅത്ത് പള്ളിയിൽ വെച്ച്നാളെ ജുമഅ നമസ്കാരത്തിന് ശേഷം മഹൽ ഖാസി ഉമ്മർ ഉസ്താദിന്റെ സാന്നിദ്ധ്യത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ഹാബിസിന്

കൈമാറുന്നതാണ് . സംഭാവന നൽകിയവർക്കും അതിന് പ്രവർത്തിച്ചവർക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും മഹൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: