തിങ്കളാഴ്ച കോൺഗ്രസിന്റെ ഭാരത് ബന്ദ്

രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച (10:09:18)ഭാരത് ബന്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്‌തു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കാനും തീരുമാനമായി. ഭാരത് ബന്തിന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

1 thought on “തിങ്കളാഴ്ച കോൺഗ്രസിന്റെ ഭാരത് ബന്ദ്

  1. Velichennakku vilakoodiyath ivanonnum arinjille..? ivanokke petrol aano kudikkunnath.. kashttam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: