ആർജി റെസ്ക്യൂ അംഗങ്ങളെ ആദരിക്കും

കണ്ണൂർ: മഴക്കെടുതിയില്‍ ജീവന്‍ പണയം വച്ച് ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജില്ലയിലെ ആർജി റെസ്ക്യൂ ടീം അംഗങ്ങളെയും, സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായ പാർട്ടി പ്രവർത്തകരെയും എസ്‌.ഡി.പി.ഐ ജില്ലാ കമ്മിറ്റി ആദരിക്കും. സെപ്തംബർ 7 വെള്ളിയാഴ്ച വൈകീട്ട്‌ 5:00 നു കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന പരിപാടിയിൽ പാർട്ടിയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: