ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 6

1862- മദ്രാസ് ഹൈക്കോടതി നിലവിൽ വന്നു

1870- USA യിൽ വനിതകൾക്ക് വോട്ടവകാശം നൽകി തുടങ്ങി. Louis Ann Swann വോട്ടു ചെയ്ത പ്രഥമ വനിതയായി..

1906- ദേശബന്ധു ചിത്തരഞ്ജൻ ദാസ് വന്ദേമാതരം പത്രം തുടങ്ങി…

1968- സ്വാസിലാൻഡ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടി…

2007- Operation orchard , സിറിയക്കെതിരായ ഇസ്രായൽ സൈനിക നീക്കം തുടങ്ങി…

ജനനം

1766- ജോൺ ഡാൽട്ടൺ.. ഡാൽട്ടണിസം എന്ന മോഡേൺ ആറ്റമിക് തിയറിക്ക് തുടക്കം കുറിച്ച ശാസ്ത്രജ്ഞൻ…

1838- മഹാരാജ ദുലീപ് സിങ് …. Black Prince of Perthshire ,എന്നറിയപ്പെടുന്നു… സിഖ് രാജവംശത്തിലെ അവസാന രാജാവ്..

1889- ശരത് ചന്ദ്ര ബോസ്.. ബംഗാളുകാരനായ സ്വാതന്ത്ര്യ സമര സേനാനി.. ‘ നേതാജിയുടെ മൂത്ത സഹോദരൻ

1937- എം.ഒ.എച്ച് ഫാറൂഖ്.. ഗവർണർ, മുഖ്യമന്ത്രി., കേന്ദ്ര മന്ത്രി, അംബാസഡർ എന്നി നിലകളിൽ പ്രശസ്തൻ.. .

29 മത് വയസ്സിൽ പോണ്ടിയിൽ മുഖ്യമന്ത്രിയായി.. ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റെക്കർ സിന് ഉടമ.. കേരളത്തിൽ പദവിയിലിരിക്കെ ചരമമടയുന്ന രണ്ടാമത്തെ ഗവർണർ (2006). ആദ്യം സിക്കന്ദർ ഭക്ത്

1939- എസ്.കൃഷ്ണകുമാർ..IAS ൽ നിന്നും രാജിവച്ച് കോൺ ഗ്രസ് രാഷട്രീയത്തിൽ എത്തി.. മുന്ന് തവണ MP..

1830..ജോൺ ഹെൻറി ഡാൽമയർ ലെൻസുകളുടെ നിർമാതാവ് എന്ന നിലയിൽ പ്രശസ്തനായ ശ്രാസ്ത്രജ്ഞൻ

1949- രാകേഷ് റോഷൻ.. ഹിന്ദി സൂപ്പർ ഹിറ്റ് സംവിധായകൻ.. ബോളിവുഡ് താരം ഋത്വിക്ക് റോഷന്റെ പിതാവ്…’

ചരമം

1966… മാർഗരറ്റ് സാങ്ഗർ… ജനന നിയന്ത്രണം (birth Controll) എന്ന വിഷയം ലോകത്ത് ആദ്യമായി അവതരിപ്പിച്ച അമേരിക്കക്കാരി….

1995- മാവേലിക്കര പൊന്നമ്മ… മലയാള സിനിമാ താരം

1998- അങ്കിരാ കൊറോസവ… ലോക പ്രശസ്ത ജപ്പാനിസ് സിനിമാ മാന്ത്രികൻ.. കലാ സാഹിത്യ രാഗത്തെ നൂറ്റാണ്ടിലെ ഏഷ്യക്കാരൻ എന്നറിയപ്പെട്ടു….

2006 – ബി.സി ( ബാലചന്ദ്ര ചക്കിംഗൽ) ശേഖർ. മലേഷ്യയിലെ റബ്ബർ ഗവേഷണ രംഗത്ത് പ്രശസ്തനായ ഇന്ത്യക്കാരൻ.. 1973 ൽ മാഗ്‌സസെ നേടി..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: