എ എസ്.ഐ. അന്തരിച്ചു.

ഇരിട്ടി .രോഗബാധിതനായി ചികിത്സയിലായിരുന്ന എ.എസ്.ഐ. അന്തരിച്ചു. കരിക്കോട്ടക്കരി സ്റ്റേഷനിലെ എ.എസ്.ഐ.ഇരിട്ടി പുതുശേരി സ്വദേശി പി.സി. ബേബി (48) ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ: മേഴ്സി .മക്കൾ:ക്രിസൽ ,ജിസൽ, ജിസ് വിൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: