വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മൺസൂൺ യാത്രയും ക്യാമ്പും സംഘടിപ്പിച്ചു

വെള്ളിക്കീൽ: പ്രകൃതിയെ അറിയാൻ ഒരു ദിവസം എന്ന സന്ദേശവുമായി
വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മൺസൂൺ യാത്രയും ക്യാമ്പും സംഘടിപ്പിച്ചു..കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തേക്കായിരുന്നു യാത്ര..ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: