മൊറാഴ വെള്ളിക്കീലിലെ പുല്ലായിക്കോടി മാധവിയമ്മ (96) നിര്യാതയായി

മൊറാഴ: വെള്ളിക്കീലിലെ പുല്ലായിക്കോടി മാധവിയമ്മ (96) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ മക്കൾ: നാരായണി അമ്മ, കമലാക്ഷി
മരുമക്കൾ:
ബാലകൃഷ്ണൻ നമ്പ്യാർ, പരേതനായ ഗോവിന്ദൻ നമ്പ്യാർ
സഹോദരങ്ങൾ:
പരേതനായ ചന്തുക്കുട്ടി നമ്പ്യാർ, കൃഷ്ണൻ നമ്പ്യാർ (മുയ്യം ). സംസ്കാരം നാളെ (07-08-2019) രാവിലെ 9 മണിക്ക് കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: