കൊളച്ചേരിപ്പറമ്പ് .പുതിയ വീട്ടിൽ കമലാക്ഷി ( 75) നിര്യാതയായി

കൊളച്ചേരിപ്പറമ്പ് :പുതിയ വീട്ടിൽ കമലാക്ഷി (75) നിര്യാതയായി.

ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: വിജയകുമാരി, വിനോദ് (സി.പി.ഐ.എം കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ), മരുമക്കൾ: കരുണാകരൻ (കുറ്റ്യാട്ടൂർ) ഗീത ( മട്ടന്നൂർ) സഹോദരങ്ങൾ: പി.വി.കരുണാകരൻ (മംഗലാപുരം), പരേതരായ നാണി, ബാലകൃഷണൻ, നാരായണൻ, രാഘവൻ. ശവസംസ്കാരം ചൊവ്വാഴ്ച കാലത്ത് 9:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: