സ്ത്രീകളെ അടക്കം പെരുവഴിയിലാക്കി കെഎസ് ആർടിസി കണ്ണൂർ ഡിപ്പോ Kannur Varthakal Online EXCLUSIVE

സ്ത്രീകളെ അടക്കം പെരുവഴിയിലാക്കി കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോയുടെ തോന്നിവാസം. തളിപ്പറമ്പിൽ നിന്നും കുടിയാന്മല പോകുന്ന ബസ്സ് ഇന്ന് രാത്രി 8 30 നും 9 മണിക്കുമുള്ള ട്രിപ്പ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ കട്ട് ചെയ്തു. കണ്ണൂർ ജില്ലയിൽ ഏക ദേശസാൽകൃത റൂട്ടിൽ ഒന്നാണ് തളിപ്പറമ്പ കുടിയാന്മല റൂട്ട്. 2 ബസ്സിൽ പോകേണ്ട സ്ത്രീകളടക്കം ഉള്ള യാത്രക്കാർ ആണ് ഒരു മുന്നറിയിപ്പും ഇല്ലാതെ ഉള്ള ഈ ട്രിപ്പ് മുടക്കലിൽ ചെയ്യലിൽ ദുരിതത്തിലായത്. ഡിപ്പോ യിലേക് വിളിച്ചപ്പോൾ പണിമുടക്കിന്റ പേരാണ് പറഞ്ഞത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: