എം എസ് എഫ് പെരിങ്ങത്തൂർ ടൗൺ കമ്മിറ്റി പ്രസിഡൻറിന് മർദ്ദനമേറ്റു

പാനൂർ ഗവ: ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ എം എസ് എഫ് പെരിങ്ങത്തൂർ ശാഖ പ്രസിഡന്റ് തൻസീഹിന് മർദ്ദനമേറ്റു. പത്തോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ ആണ് മർദ്ദിച്ചതെന്ന് എം എസ് എഫ് ആരോപിച്ചു.

തൻസീഹിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സന്ധ്യക്ക് ശേഷം പെരിങ്ങത്തൂർ ടൗൺ എം എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: