കണ്ണപുരം യോഗശാലയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ഇടിച്ച് സ്ത്രീക്ക് പരിക്ക്.

കണ്ണപുരം യോഗശാലയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ഇടിച്ച് സ്ത്രീക്ക് പരിക്ക്. നിയന്ത്രണംവിട്ട ഇന്നോവ കാർ ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ട 3 ഓട്ടോകളിൽ ഇടിച്ചു. തുടർന്ന് സമീപത്തെ വീടിൻറെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ബസ് കാത്തുനിൽക്കുകയായിരുന്ന സ്ത്രീക്കാണ് പരിക്കേറ്റത്.കണ്ണപുരം യോഗശാല ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോകൾക്ക് മുകളിലേക്ക് ഇന്നോവ ഇടിച്ചുകയറുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: