ഉരുവച്ചാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക്പരിക്ക്

മട്ടന്നൂർ: ഉരുവച്ചാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്;പഴശിയിലെ സജാദ്, അജ്മൽ എന്നിവരെ പരിക്കുകളോടെ തലശേരിയിലെ ആശുപത്രിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിയോടെ ഉരുവച്ചാൽ പഴശിയിലാണ് അപകടം. അപകടത്തിൽ ബൈക്ക് തകർന്നു. പരിക്കേറ്റവര്‍ തലശേരിയിലെ ആശുത്രിയില്‍ ചികിത്സയില്‍

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: