മുഴപ്പിലങ്ങാട് മേൽപാലത്തിൽ ലോറിയും KSRTC ബസ്സും കൂട്ടിയിടിച്ചു

മുഴപ്പിലങ്ങാട് മേൽപാലത്തിൽ വാഹന അപകടം. വാഹന ഗതാഗതം സ്തംഭിച്ചു. തമിഴ്നാട് നിന്നും കണ്ണൂരിലേക്ക് പോകുന്ന കോഴിവണ്ടിയും കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന മലബാർ ബസ്സുമാണ് അപകടത്തിൽ പെട്ടത്

അപകടത്തിൽ ലോറി ഡ്രൈവർക് പരിക്കേറ്റു പരിക്കേറ്റ ഡ്രൈവറെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെ ഏഴുമണിക്കാണ് അപകടം നടന്നത് അമിതവേഗതയിൽ വന്ന ലോറി എതിരെ വന്ന ബസിന് ഇടിക്കുകയായിരുന്നു .വാഹനഗതാഗതം ഒരു ഭാഗത്തേക് പുനംസ്ഥാപിച്ചു അപകടത്തിൽ പാലത്തിൻറെ കൈവരിയും തകർന്നിട്ടുണ്ട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: