ചെറുക്കുന്ന് അംഗൻവാടിക്ക് സമീപം കപ്പള്ളി വാസുദേവൻ നിര്യാതനായി

കമ്പിൽ : ചെറുക്കുന്ന് അംഗൻവാടിക്ക് സമീപം കപ്പള്ളി വാസുദേവൻ (61 വയസ്സ്) നിര്യാതനായി .അമ്മ കാർത്ത്യായനി. അച്ഛൻ പരേതനായ പി ഗോവിന്ദൻ ,ഭാര്യ രമ .മക്കൾ : റജിന,രംന, വൈശാഖ്. മരുമക്കൾ : ദീപേഷ് (കണ്ണാടിപ്പറമ്പ്) സനീഷ് ( അഴിക്കൽ ) സഹോദരങ്ങൾ: മോഹനൻ ,സതീശൻ , പ്രമീള, പ്രസന്ന,പ്രസാദ്, ബാബുരാജ്, സംസ്കാരം രാവിലെ 9 .30 ന് കൊളച്ചേരി പഞ്ചായത്ത് സ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: