കയരളം അറാക്കാവിലെ എം.കെ.ഉണ്ണികൃഷ്ണൻ നമ്പ്യാർ നിര്യാതനായി

കയരളം: അറാക്കാവിലെ എം.കെ.ഉണ്ണികൃഷ്ണൻ നമ്പ്യാർ (70) നിര്യാതനായി .
ഭാര്യ: എൻ.വി.ലീല
മക്കൾ: ധന്യ, രമ്യ, നവ്യ .
മരുമക്കൾ: രാജീവൻ (പട്ടാന്നൂർ), വിനോദ് പി.മധു (ഒറപ്പടി), ശ്രീനാഥ് (പാറക്കാടി).
സഹോദരങ്ങൾ: എം.കെ.ലീല, ജനാർദ്ധനൻ, രാമദാസൻ, ഭാസ്കരൻ ,ബാലഗോപാലൻ, ഗോപിനാഥൻ, പരേതനായ നാരായണൻ.
കണ്ടക്കൈപ്പറമ്പ്
ശാന്തിവനത്തിൽ സംസ്കരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: