ബെംഗളൂരുവിൽ ഹൃദയാഘാ തത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു

4 / 100 SEO Score

ബംഗളുരു; ഹൃദയാഘാതംമൂലം മലയാളി മരിച്ചു . കണ്ണൂർ ചാല തന്നട സ്വദേശി ഷൗകത്തലിയാണ് തിങ്കളാഴ്ച പുലർച്ചെ ബംഗളുരു നിംമ്ഹാൻസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

മാരുതി നഗറിലെ റഹ്മത്ത് മിനി മാർട്ടിലെ തൊഴിലാളിയായ ഇദ്ധേഹത്തിന് പുലർച്ചെ മൂന്നരമണിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടു ഉടൻ നിംമ്ഹാൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല.

നിടുംമ്പുറം ഹസ്സൻ പണികാച്ചേരി ആയിശയുടെയും മകനാണ് ശൗകത്തലി(51)

ഭാര്യ ശമീന മക്കൾ സഫ്ന, ഫർഹ,ഫാത്തിമ.

സാജിർ ആദിൽ എന്നിവർ ജാമാതാക്കളാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: