മുഴപ്പിലങ്ങാട് സ്വകാര്യ ബസ് വയലിലേക്ക് തെന്നി നീങ്ങി…അപകടമൊഴിവായത് തലനാരിഴക്ക്…

മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന എ.ബി.എസ് ബസാണ് നിയന്ത്രണം വിട്ട് വയലിലേക്ക് തെന്നിമാറിയത്. ബസ് മറിയാതെ നിന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. നിരവധി യാത്രക്കാരും ബസ്സിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: