ആന്തൂരില്‍ യൂത്ത് ലീഗ് ലോങ്ങ് മാര്‍ച്ചില്‍ സംഘര്‍ഷം

.

കണ്ണൂർ : പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലേക്ക യൂത്ത് ലീഗ് നടത്തിയ ലോങ്ങ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പോലീസുമായി ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. ലാത്തിച്ചാര്‍ജില്‍ നരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി നസീര്‍ നെല്ലൂര്‍, യൂത്ത്‌ലീഗ് തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് പി.സി.നസീര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്കും പരിക്കുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: