നാളെ കണ്ണൂരിൽ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും

കണ്ണൂര്‍: അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂതപ്പാറ, വാസുലാല്‍ റോഡ്, കടപ്പുറം റോഡ്, ഈച്ചാപറമ്പ്, ചക്കരപ്പാറ, കല്ലടത്തോട് ഭാഗങ്ങളില്‍ ജൂലൈ 7 രാവിലെ 9 മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉരുവച്ചാല്‍, ദിനേശ്, അണ്ടത്തോട്, വിക്ടറി, ചൈനാ റോഡ്, മര്‍ഹബ, ആവറേജ്, കേരള വാട്ടര്‍ അതോറിറ്റി ഭാഗങ്ങളില്‍ ജൂലൈ 7 രാവിലെ 9 മുതല്‍ 1 മണി വരെയും ജില്ലാ ആശുപത്രി പരിസരം, സെന്‍ട്രല്‍ സ്‌കൂള്‍ പരിസരം ഭാഗങ്ങളില്‍ 2 മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാണന്‍ പീടിക, കൊറ്റ്യത്ത് മൊട്ട ഭാഗങ്ങളില്‍ ജൂലൈ 7 രാവിലെ 10 മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടിക്കല്‍, ഉറുസുലിന്‍ റോഡ്, ചെരിച്ചില്‍, ടൗണ്‍ഹാള്‍, ടി സി മുക്ക്, റെയില്‍വെ സ്റ്റേഷന്‍, എസ് എസ് റോഡ്, എറഞ്ചിനീയറിങ്ങ് കോളേജ്, മലാല്‍, വാടിക്കല്‍ പീടിക, കൊട്ടക്കളം ഭാഗങ്ങളില്‍ ജൂലൈ 7 രാവിലെ 8 മുതല്‍ 4 മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!
%d bloggers like this: